ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം പശ്ചാത്തലത്തിൽ, വിമാനത്താവളങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നിയമങ്ങൾ കൊണ്ടുവരുന്നു. വിമാനത്താവളങ്ങൾക്കു സമീപമുള്ള ഉയർന്ന കെട്ടിടങ്ങൾ അല്ലെങ്കിൽ ഭീഷണിയാകുന്ന മരങ്ങൾ എന്നിവ പൊളിച്ചുമാറ്റുകയോ, അല്ലെങ്കിൽ ഉയരം കുറക്കുകയോ ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദേശിക്കുന്നു. പുതിയ നിയമങ്ങൾ പ്രകാരം, സിവിൽ ഏവിയേഷൻ അധികൃതർ നോട്ടീസ് നൽകുന്ന 60 ദിവസത്തിനുള്ളിൽ ഉടമകൾ ആവശ്യമായ നടപടി സ്വീകരിക്കണം. 2025-ലെ “വിമാന സുരക്ഷ തടസ്സനീക്കം നിയമം” എന്ന കരടിൽ ഈ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് Read More…
Tag: new rule
മെയ് 1 മുതൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ പാടില്ല: ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയന്ത്രണം
ന്യൂഡൽഹി: സ്ലീപ്പർ, എസി കോച്ചുകളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി കയറുന്നതിനുള്ള അനുമതി ഇനി ഒഴിവാകുന്നു. മെയ് ഒന്നുമുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കൺഫേം ടിക്കറ്റുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ വേണ്ടിയാണ് തീരുമാനം. ഇതുവരെ കൗണ്ടറിൽ നിന്ന് വാങ്ങിയ വെയിറ്റിങ് ടിക്കറ്റുകൾ ഉപയോഗിച്ച് സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുണ്ട്. എന്നാൽ ഇനി മുതൽ ഇവരെ ജനറൽ കോച്ചിൽ മാത്രം യാത്ര ചെയ്യാൻ അനുവദിക്കും. ഐആര്‍സിടിസി വഴി ഓൺലൈനിൽ ബുക്ക് ചെയ്ത വെയിറ്റിങ് ടിക്കറ്റുകൾ Read More…



