ഡോ. കെ.എസ് രജിതൻ പല രോഗങ്ങളും ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം ശരിയായി എണ്ണ തേച്ച് കുളിക്കാത്തതാണ്. മദ്ധ്യവയസ്സ് കഴിഞ്ഞവരിൽ സ്വാഭാവികമായും സ്നേഹ ഗ്രന്ഥികളുടെ (പവർത്തനം കുറയും. ചെറുചക്കാരിൽ ഓടിനടക്കുന്നതിനാൽ ത്വക്കിനും ക്ഷതം സംഭവിക്കുന്നു. മയോപ്പിയ, കണ്ണിൽ ചുവപ്പ്, തലവേദന, കണ്ണിൽ നിന്നും വെള്ളം വരിക, ശരീരത്തിന് ചൊറിച്ചിൽ, അകാലനര, താരൻ, നാഡീ വൈകല്യങ്ങൾ, ത്വക്ക് രോഗങ്ങൾ, സന്ധികളിലെ വേദനകൾ, ശരീരത്തിലെ ചുളിവ്, മൊരി, മുഖക്കുരു തുടങ്ങിയ ഇപ്പോൾ സാധാരണ കണ്ട് വരുന്ന രോഗങ്ങൾക്കെല്ലാം ഒരു കാരണം Read More…


