തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ന്യൂനപക്ഷ മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ന്യൂനപക്ഷ മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് ഫെബിൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മധുരപലഹാരം വിതരണം ചെയ്തു. രാജ്യത്തിന്റെ വികസനത്തിനും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് Read More…
Tag: pm birthday
മോദിയുടെ ജന്മദിനത്തിൽ കർഷകമോർച്ച മധുരപലഹാരം വിതരണം ചെയ്തു
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് കർഷകമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണം നടത്തി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് എ.ജി. രാജേഷ് അധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ പൊതുസേവനത്തെ അനുസ്മരിച്ചുകൊണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ സംസാരിച്ചു. അധികാരത്തെക്കാൾ സേവനത്തിനും വ്യക്തിതാൽപര്യങ്ങളെക്കാൾ രാജ്യതാൽപര്യത്തിനും പ്രാധാന്യം നൽകി പ്രവർത്തിച്ച പൊതുപ്രവർത്തനത്തിന്റെ 25 വർഷങ്ങളാണ് മോദിയുടേതെന്ന് അദ്ദേഹം പറഞ്ഞു. കർഷകർ, സാധാരണക്കാർ, Read More…
മോദിയുടെ ജന്മദിനത്തിൽ യുവമോർച്ച മധുരവിതരണം നടത്തി
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത് അധ്യക്ഷത വഹിച്ചു. മോദിയുടെ പൊതുജീവിതം രാജ്യസേവനത്തിന്റെയും വികസനത്തിന്റെയും മാതൃകയാണെന്ന് അനീഷ് കുമാർ പറഞ്ഞു. യുവജനങ്ങളെ രാജ്യത്തിന്റെ വികസനപങ്കാളികളാക്കി മാറ്റുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രധാനമന്ത്രി പ്രത്യേക പ്രാധാന്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ Read More…
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മണലൂരിൽ കർഷക മോർച്ചയുടെ സേവാ പാക്ഷികം സംഘടിപ്പിച്ചു
പ്രധാനമന്ത്രിയുടെ ജന്മ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി കർഷക മോർച്ച തൃശൂർ സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മണലൂരിൽ സേവാ പാക്ഷികം നടത്തി കൃഷിക്കാർക്ക് ഇൻഷൂറൻസ് പദ്ധതികൾ പരിചയപ്പെടുത്തുകയും ചേർക്കുകയും ചെയ്തു. ചടങ്ങ് കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.വി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. കർഷക മോർച്ച തൃശൂർ സിറ്റി ജില്ല പ്രസിഡണ്ട് എ.ജി രാജേഷ് അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ ഒനിൽ കൃഷി പദ്ധതികളെ കുറിച്ച് Read More…


