India International News Politics

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി കെ. ശ്രീകർ റെഡ്ഡി

ന്യൂഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ കെ. ശ്രീകർ റെഡ്ഡിയെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് വെള്ളിയാഴ്ച നിയമന വിവരം അറിയിച്ചത്. 2001 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ശ്രീകർ റെഡ്ഡി നിലവിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസൽ ജനറലായി സേവനമനുഷ്ഠിച്ചുവരികയാണ്. അദ്ദേഹം ഉടൻ തന്നെ ഖത്തറിലെ പുതിയ ചുമതല ഏറ്റെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര, വ്യാപാര, ഊർജ, നിക്ഷേപ, പ്രതിരോധ മേഖലകളിലെ Read More…

International News

ഖ​ത്ത​റി​ലും യുപിഐ എത്തി; ഇനി കയ്യിൽ കാശില്ലാതെയും പറക്കാം

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്രവാസികൾക്ക് ഇനി മുതൽ യു പി ഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. എൻ പി സി ഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡും ഖത്തർ നാഷണൽ ബാങ്കും ചേർന്നാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇത് വഴി ഡ്യൂ​ട്ടി ഫ്രീ ​സ്റ്റോ​റു​ക​ളി​ൽ ക്യു ആ​ർ കോ​ഡ് വഴി പണമിടപാടുകൾ നടത്താൻ സാധിക്കും. ഖത്തറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ആണ് ഇന്ത്യ ഉള്ളത്. സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി യു പി ഐ സിസ്റ്റം Read More…

International News

പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും സജീവം: നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഇറാന്‍ ഖത്തറിനെ ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും അതിസങ്കീര്‍ണാവസ്ഥ. തുടര്‍ച്ചയായി വിമാന സര്‍വീസുകള്‍ റദ്ദാകുന്നത് യാത്രക്കാരെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറാന്‍-ഖത്തര്‍ സംഘര്‍ഷത്തിന് പിന്നാലെ താല്‍ക്കാലികമായി തുറന്ന ഖത്തര്‍ വ്യോമപാത വീണ്ടും അടച്ചു. ഇതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്‌കറ്റ്, ദമാം, ദുബായ് തുടങ്ങിയ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. ദോഹയിലേയ്ക്കുള്ള ഖത്തര്‍ എയര്‍വേയ്സും, കുവൈറ്റ് എയര്‍വേയ്സിന്റെ കുവൈറ്റ് സര്‍വീസും, ഇന്‍ഡിഗോയുടെ ഷാര്‍ജ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരില്‍ നിന്നും ഇന്ന് പുറപ്പെടേണ്ട 9 സര്‍വീസുകളും നാളെ Read More…