Entertainment Kerala News

ഛോട്ടാ മുംബൈ’യുടെ റീ-റിലീസ് ജൂണിലേക്ക് മാറ്റി

മോഹന്‍ലാല്‍ നായകനായി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’യുടെ റീ-റിലീസ് ജൂണിലേക്ക് മാറ്റിയതായി നിര്‍മാതാവ് മണിയന്‍പിള്ള രാജു അറിയിച്ചു. 2007-ൽ പുറത്തിയറങ്ങിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ മെയ് 21ന് തിയറ്ററുകളില്‍ വീണ്ടുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘തുടരും’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നതിന്റെ പശ്ചാത്തലത്തിലാണ് ‘ഛോട്ടാ മുംബൈ’യുടെ തീയതി നീട്ടിയതെന്ന് നിര്‍മാതാവ് വ്യക്തമാക്കി. ബെന്നി പി. നായരമ്പലം തിരക്കഥ എഴുതിയ ‘ഛോട്ടാ മുംബൈ’യില്‍ Read More…

Entertainment News

രജനികാന്തിന്റെ ദളപതി വീണ്ടും തിയറ്ററിൽ

1991 നവംബർ 5-ന് റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ദളപതി, ഫോർകെ റീമാസ്റ്റഡ് പതിപ്പോടെ വീണ്ടും തീയേറ്ററുകളിൽ എത്തുന്നു. ഈ റീറിലീസ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 74-ആം ജന്മദിനവുമായി അനുബന്ധിച്ച് ഡിസംബർ 12-ന് പ്രദർശിപ്പിക്കും. രജനികാന്തിനോടൊപ്പം മലയാളത്തിന്റെ  സൂപ്പർസ്റ്റാർ മമ്മൂട്ടിയും പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം, അന്ന് മൂന്ന് കോടി മുതൽ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രത്തിൽ, രജനികാന്തിനും മമ്മൂട്ടിക്കും പുറമെ ശോഭന, ഗീത, ശ്രീവിദ്യ, തുടങ്ങി Read More…