ശനിയാഴ്ച നടന്ന തൊഴിൽമേള പരിപാടിയിൽ 51,000ത്തിലധികം യുവാക്കൾക്ക് സർക്കാർ നിയമനപ്പത്രങ്ങൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ യുവാക്കൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇന്ത്യയുടെ യുവശക്തിയിലും സാങ്കേതിക പുരോഗതിയിലും ലോകത്തിന് വലിയ വിശ്വാസമുണ്ടെന്ന് വ്യക്തമായതായി മോദി പറഞ്ഞു. സെമികണ്ടക്ടർ, കൃത്രിമ ബുദ്ധി, ഹരിത ഊർജം, കപ്പൽ നിർമാണം, പ്രതിരോധം, ആധുനിക നിർമ്മാണ മേഖലകൾ എന്നിവയിൽ ഇന്ത്യ Read More…


