Business Economy India Kerala News Politics

സ്വച്ച് ഭാരത് മരണപ്പെട്ടു… ഇന്ത്യൻ റെയിൽവേ അതിനെ കൊന്നു!

ഭാരതീയൻ്റെ ശുചിത്വ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ, ഓരോ പൗരനിലും ശുചിത്വബോധത്തിൻ്റെ പുതിയൊരു സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ആഘോഷപൂർവ്വം തുടക്കമിട്ട പ്രസ്ഥാനമായിരുന്നു ‘സ്വച്ച് ഭാരത് അഭിയാൻ’. എന്നാൽ, കോടികൾ ഒഴുക്കി നടത്തിയ പരസ്യ പ്രചാരണങ്ങളുടെയും പത്രവാർത്തകളുടെയും തിളക്കമത്രയും ഇന്നെവിടെയോ പൊലിഞ്ഞുപോയിരിക്കുന്നു. ആ പ്രസ്ഥാനത്തിന് ഇപ്പോൾ ചരമഗീതം പാടേണ്ടി വന്നിരിക്കുന്നു. അതിന് ആക്കം കൂട്ടിയതാകട്ടെ, രാജ്യത്തിൻ്റെ ജീവനാഡിയെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയും. റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഇന്ന് കാണുന്ന കാഴ്ചകൾ ഏതൊരു യാത്രികനിലും അറപ്പും വെറുപ്പും ഉളവാക്കുന്നതാണ്. എക്സ്പ്രസ് ട്രെയിനുകളിലെയും പാസഞ്ചർ Read More…