പനമരം:വയനാടൻ കാടുകളിൽ ബ്രിട്ടീഷ് പടയുടെ കടന്നുകയറ്റത്തിനെതിരെ വയനാടൻ കാടുകളിൽ പടപൊരുത്തിയ തലക്കര ചന്തുവിന്റെ ജീവിതം വരും തലമുറയ്ക്ക് പകർന്നു നൽകുവാൻ സംസ്ഥാന സർക്കാർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം സി കെ പത്മനാഭൻ. പനമരത്ത് തലക്കര ചന്തുവിന്റെ 221 ആം വീര മൃത്യു ദിനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും സ്വതന്ത്ര സമര പോരാളി തലക്കര ചന്തുവിനെ ഉചിതമായ സ്മാരകമോ അനുസ്മരണ സമ്മേളനമോ നടത്താൻ സംസ്ഥാന സർക്കാർ മുൻകയ്യടത്ത് നടത്താത്തത് Read More…
Tag: thalakkal chnadhu
തലക്കര ചന്തു; ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ധീരൻ
ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് കാടിന്റെ മക്കളെ സംഘടിപ്പിച്ച മഹാനായ തലക്കര ചന്തു എന്ന വനവാസിപ്പോരാളിയുടെ ജീവിതം എല്ലാ തലമുറകളെയും എക്കാലത്തും പ്രചോദിപ്പിക്കുന്നതാണ്. അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് വനത്തെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന ജനതയെ എങ്ങനെ സജ്ജരാക്കാം എന്നതിന്റെ മഹത്തായ സംഘാടനപാടവം തലക്കര ചന്തുവിന്റെ ജീവിതത്തില്‍ നമുക്ക് കാണാം. ആധുനിക ആയുധങ്ങളുടെ പ്രയോഗങ്ങള്‍ക്കു മുമ്പില്‍ ചെറുത്തുനില്‍ക്കാനും ഒരു പരിധിവരെ പരാജയപ്പെടുത്താനും പാരമ്പര്യ ആയുധങ്ങള്‍ക്ക് കഴിയും എന്നതിന് തലക്കര ചന്തുവിന്റെ പോരാട്ടങ്ങള്‍ തെളിവാണ്. ബ്രിട്ടീഷ് ആധിപത്യ പരിശ്രമങ്ങള്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടിലധികം കാലം അവിശ്രമം Read More…


