Entertainment News

ഓസ്കർ 2025: ആടുജീവിതവും കങ്കുവയും ഉൾപ്പെടെ ആറു ഇന്ത്യൻ ചിത്രങ്ങൾ പ്രാഥമിക പട്ടികയിൽ

97-ാമത് ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങളുടെ പ്രാഥമിക പട്ടിക പുറത്തുവന്നു. ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം മികച്ച ചിത്ര വിഭാഗത്തിൽ പ്രാഥമിക നോമിനേഷൻ പട്ടികയിൽ ഇടം നേടി. വിവിധ വിഭാഗങ്ങളിലായി 323 ചിത്രങ്ങൾ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുകയും, അതിൽ 207 ചിത്രങ്ങൾ അവസാന പട്ടികയിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 8 മുതൽ 12 വരെ വോട്ടെടുപ്പ് നടക്കും, അന്തിമ നോമിനേഷൻ പട്ടിക ജനുവരി 17-ന് പ്രഖ്യാപിക്കും. പ്രാഥമിക പട്ടികയിൽ ഇടംപിടിച്ച മറ്റു ഇന്ത്യൻ സിനിമകൾ: Read More…