Health India Kerala Medical News

ഹൈദരാബാദിൽ തടസ്സമില്ലാതെ കുടിവെള്ള വിതരണം ഉറപ്പാക്കാൻ നടപടികൾ: തെലങ്കാന ചീഫ് സെക്രട്ടറി

ഹൈദരാബാദ്: എൽ നിനോ പ്രതിഭാസത്തിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഹൈദരാബാദിൽ തടസ്സമില്ലാത്ത കുടിവെള്ള വിതരണം ഉറപ്പാക്കാൻ സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെലങ്കാന ചീഫ് സെക്രട്ടറി സഞ്ജയ് ജാജു. ജലത്തിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും സർക്കാരിന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നിർദേശത്തെത്തുടർന്ന് ഹൈദരാബാദ് നഗരത്തിന്റെ പ്രധാന മേഖലകളിലെ കുടിവെള്ള വിതരണ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ഗേറ്റഡ് കമ്മ്യൂണിറ്റികളിലെയും അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലെയും മലിനജല Read More…

Health India Kerala News Politics

ജലസുരക്ഷയിൽ സമയബന്ധിത നടപടികൾ വേണം: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനുപുറമെ തുടർച്ചയായ അവലോകനം നടത്തുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ദ്വിദിന ദേശീയ ജല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടി ഒറ്റത്തവണത്തെ പരിപാടിയായി മാറരുതെന്നും തീരുമാനങ്ങളുടെ തുടർനടപടികൾ നിരന്തരം വിലയിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരവൽക്കരണവും ജനസംഖ്യാ വർധനയും മൂലമുള്ള ഭാവിയിലെ ജല ആവശ്യങ്ങൾ നേരിടാൻ നഗര തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ജലം Read More…

Kerala News

കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വില്‍പ്പനയിലേക്ക്, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്; മൂന്ന് രൂപ ജീവനക്കാര്‍ക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാന്‍ കമ്പനികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഒരു കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ രണ്ടു രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. Read More…

Kerala News

ഈസ്റ്റ് കോമ്പാറ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച പതിനൊന്നാം വാർഡ് ഊരകം കോമ്പാറ ഈസ്റ്റ് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മനീഷ മനീഷ് അധ്യക്ഷത വഹിച്ചു. 30 ൽ പരം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന ചെറുകിട മിനി കുടിവെള്ള പദ്ധതിയാണ്. ചടങ്ങിൽ പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം ബിജു പോട്ടോക്കാരൻ, ഗുണഭോക്തൃ സമിതി പ്രസിഡണ്ട് റോയി ടി ഡി, സെക്രട്ടറി ലളിത പ്രഭാകരൻ Read More…

Kerala News

തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള നിയന്ത്രണം: ഉപഭോക്താക്കൾ മുന്നൊരുക്കം നടത്തണമെന്ന് വാട്ടർ അതോറിറ്റി

തിരുവനന്തപുരം: തലസ്ഥാനത്തെ നഗര പ്രദേശങ്ങളിൽ കുടിവെള്ള വിതരണം വീണ്ടും തടസ്സപ്പെടും. വെള്ളയമ്പലം മുതൽ തൈക്കാട് വരെ നീളുന്ന ആൽത്തറ-മേട്ടുക്കട റോഡിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രവൃത്തികളുടെ ഭാഗമായി പുതിയ പൈപ്പുകൾ ചാർജ് ചെയ്യുന്നതിനും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പുമായി കണക്റ്റ് ചെയ്യുന്നതിനുള്ള ജോലികൾ നടക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി.എസ്.എം. നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, Read More…

Kerala News

കുടിവെള്ളം മുടങ്ങാൻ കാരണം സർക്കാരിന്റെയും നഗരസഭയുടേയും പരാജയം: കെ.സുരേന്ദ്രൻ

തലസ്ഥാന നഗരത്തിലെ കുടിവെള്ള മുടക്കത്തിന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പരിഹാരം കാണാൻ സാധിക്കാതെ സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. 53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്. നഗരത്തിൽകുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്വമുള്ള നഗരസഭ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞ പ്രശ്നം ആറാം ദിവസത്തിലേക്ക് നീണ്ടതിൽ മേയറുടെ പിടിപ്പുകേട് വളരെ വലുതാണ്. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. Read More…

Kerala News

തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം; ശക്തമായ നടപടി വേണം – എം എൽ എ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നം ജലവിഭവ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപിച്ച്, മേയർ വി.കെ. പ്രശാന്ത് എംഎൽഎ ശക്തമായ നടപടികൾ ആവശ്യപ്പെട്ടു. പ്രധാനം, ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ഈ പ്രശ്നം നീണ്ടുപോയതും, പ്രശ്ന പരിഹാരത്തിന് വേണ്ടുന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിന്റെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു. “നേമത്തിലെ ഒരു പദ്ധതിക്കായി തിരുവനന്തപുരം നഗരത്തിന്റെ മുഴുവൻ കുടിവെള്ള വിതരണം നിലയ്ക്കേണ്ട സാഹചര്യമുണ്ടോ?” എന്ന ചോദ്യവും വി.കെ. പ്രശാന്ത് ഉന്നയിച്ചു. മുൻകൂട്ടിയുള്ള നടപടികൾ എടുക്കാതിരുന്നതിന്റെ ഫലമായി നഗരവാസികൾ ശക്തമായ Read More…