തൃശൂർ: ഷെയർവെൽത്ത് ഇൻവസ്റ്റർ ലേണിങ്ങിന്റെ ആഭിമുഖ്യത്തിൽ അഡ്വാൻസ്ഡ് ടെക്നിക്കൽ അനാലിസിസ് വർക്ക്‌ഷോപ്പ് ഒക്ടോബർ 2ന് തൃശൂരിലെ പ്ലാനറ്റ് അശോകയിൽ നടക്കും. വേവ് തിയറി, ഫിനാൻസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പോയിന്റ് ആൻഡ് ഫിഗർ ചാർട്ടുകൾ തുടങ്ങിയ വിഷയങ്ങളാണ് ഏകദിന വർക്ക്‌ഷോപ്പിൽ ചർച്ച ചെയ്യുന്നത്. രാവിലെ 10ന് എഴുത്തുകാരനും സി.എം.ടി.യുമായ ആശിഷ് കയാൽ വേവ് തിയറിയിൽ ക്ലാസ് നയിക്കും. ഉച്ചയ്ക്ക് രണ്ടിന് ഷെയർവെത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സെബി രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റുമായ രാമകൃഷ്ണൻ ടി.ബി. ഫിനാൻസിലെ Read More…
Tag: workshop
സ്റ്റാർട്ടപ്പ് സമീപനം വഴി പരമ്പരാഗത ബിസിനസുകൾക്ക് ഗ്ലോബൽ ചുവടുവെയ്പ്; MiZone–CPA വർക്ക്‌ഷോപ്പ് ഫെബ്രുവരി 14ന്
മലപ്പുറം: പരമ്പരാഗത ബിസിനസുകളെ കൂടുതൽ ഘടനാപരമായി വളർത്തി നിക്ഷേപയോഗ്യമായ എന്റർപ്രൈസുകളാക്കി മാറ്റാൻ ലക്ഷ്യമിട്ട് മലബാർ ഇന്നൊവേഷൻ എൻട്രപ്രണർഷിപ്പ് സോൺ (MiZone)യും CPA കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസും സംയുക്തമായി പ്രത്യേക വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. പ്രാദേശിക സംരംഭകർക്ക് സ്റ്റാർട്ടപ്പ് മനോഭാവം കൈമാറി ബിസിനസിനെ അടുത്ത വളർച്ചാതട്ടിലേക്ക് എത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഈ പരിപാടി. കേരള സർക്കാരിന്റെ സ്റ്റാർട്ടപ്പ് മിഷന്റെ ഇൻക്യൂബേഷൻ സെന്ററായ MiZone, കഴിഞ്ഞ എട്ട് വർഷങ്ങളായി മലബാർ മേഖലയിലെ ആയിരത്തിലധികം സംരംഭകർക്ക് മെന്ററിംഗ്, ഫണ്ടിംഗ്, ഘടനാപരമായ മാർഗനിർദേശം Read More…
നവസംരംഭകര്‍ക്ക് 5 ദിവസത്തെ വര്‍ക്‌ഷോപ്പ്
പുതിയ സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് 5 ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 19 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസ്സിലെ പരിശീലനത്തില്‍ പങ്കെടുക്കാം. പുതിയ സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് & മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, Read More…


