Business Economy International News

ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ ചൈനയും റഷ്യയും രംഗത്ത്

ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഷി ജിൻപിങ്ങും വ്ലാദിമിർ പുടിനും രംഗത്ത്. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത നിയന്ത്രണങ്ങൾ ആഗോള വ്യാപാരത്തിന് വലിയ ഭീഷണിയാണെന്നും ഇരുനേതാക്കളും മുന്നറിയിപ്പ് നൽകി. ബെയ്ജിങ്ങിൽ വെച്ച് നടന്ന ദീർഘമായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ചൈനയും റഷ്യയും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്നും അത് പശ്ചിമേഷ്യയിലെ സ്ഥിരത തകർക്കുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ആഗോള എണ്ണ ഗതാഗതത്തിനും വ്യാപാരത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ Read More…