Kerala News

സംസ്ഥാന മഹിളാ ശിൽപശാല തൃശൂരിൽ നടന്നു

സംസ്ഥാന മഹിളാ ശിൽപശാല തൃശൂരിൽ നടന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ എം ടി രമേശ്, ശ്രീ അനൂപ് ആന്റണി, ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീമതി അഞ്ജന രഞ്ജിത്ത്, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ ശ്രീമതി നവ്യാ ഹരിദാസ്, പാർട്ടി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോ. വേണുഗോപാൽ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി സിനി മനോജ്, മുതിർന്ന നേതാക്കളായ പ്രൊഫ. കെ കെ രമ, ഡോ. പ്രമീളാദേവി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *