Kerala News

കേരളത്തിലെ അതി ദരിദ്രരെ കാണണമെങ്കിൽ ഇടമലക്കുടിയിലേക്ക് ഒരു യാത്ര നടത്തണം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാസുരേന്ദ്രൻ

അതി ദരിദ്രർ ഇല്ല എന്ന് കാണിക്കാൻ മുഖ്യമന്ത്രി കോടികളുടെ പരസ്യം നൽകുകയാണ്. കേന്ദ്രം നൽകുന്ന ഫണ്ടുകൾ വക മാറ്റി കേരളത്തിനുമുന്നിൽ മേനി നടിക്കുകയാണ് കേരളത്തിലെ മുഖ്യമന്ത്രി കേരളത്തിലെ പാവപ്പെട്ടവരുടെ ഒറ്റുകാരനാണ് മുഖ്യമന്ത്രി. എത്ര കോടി സമ്പാദിച്ചാലും അനിൽ അംബാനി നെഞ്ചുപൊട്ടി കരയുന്ന പോലെ കേരളത്തിലെ മുഖ്യമന്ത്രിയും കരയേണ്ടി വരും.പിണറായി വിജയൻ ആണ് ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കിയത് എന്തിനു വേണ്ടിയിട്ടാണ് ഇ.പി ജയരാജനെ പുറത്താക്കിയതെന്ന് വ്യക്തമാക്കണം. ജയരാജനെ മൂക്ക് കൊണ്ട് കോടതിയിൽ Read More…

Kerala News

സംസ്ഥാന മഹിളാ ശിൽപശാല തൃശൂരിൽ നടന്നു

സംസ്ഥാന മഹിളാ ശിൽപശാല തൃശൂരിൽ നടന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ എം ടി രമേശ്, ശ്രീ അനൂപ് ആന്റണി, ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീമതി അഞ്ജന രഞ്ജിത്ത്, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ ശ്രീമതി നവ്യാ ഹരിദാസ്, പാർട്ടി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോ. വേണുഗോപാൽ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി സിനി മനോജ്, മുതിർന്ന നേതാക്കളായ പ്രൊഫ. Read More…

Kerala News Politics

അപകടം ഈ ഭരണം: പോലീസ് ക്രൂരതയ്‌ക്കെതിരെ ബിജെപിയുടെ പ്രതിഷേധ മാർച്ച്

പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയും അനാസ്ഥയും അവസാനിപ്പിക്കണം,വികസിത കേരളത്തിനായി ആധുനിക ജനസൗഹൃദ സേനയായി കേരള പോലീസിനെ നവീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള പൊലീസ് എത്രമാത്രം ക്രിമിനൽവൽക്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് സമീപകാലത്ത് പുറത്തു വന്ന Read More…

Kerala News Politics

പുതിയതായി ബിജെപിയിൽ ചേർന്നവർക്ക് ബിജെപി ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ മെമ്പർഷിപ്പ് നൽകി

പുതിയതായി ബിജെപിയിൽ ചേർന്നവർക്ക് ബിജെപി ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ മെമ്പർഷിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിലും വികസിത കേരളത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധതയിലും ആകൃഷ്ടരായി ഒരുപാട് ആളുകളാണ് ബിജെപിയോട് അനുഭവം പ്രകടിപ്പിച്ചുകൊണ്ട് വരുന്നതെന്ന് അവർ പറഞ്ഞു. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മത്സരിച്ചുകൊണ്ട് ഭീകരവാദികളെ പിന്തുണയ്ക്കുകയാണെന്ന് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശോഭാസുരേന്ദ്രൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ അംഗത്വം. Read More…

Kerala News

“കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എകെജി സെന്ററിന്റെ പേര് മാറ്റി ‘പിണറായി സെന്റർ’ ആക്കണമെന്ന് ശോഭാ സുരേന്ദ്രൻ

കേരളത്തിലെ ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. സിപിഎം രാഷ്ട്രീയ നേതൃത്വം നേരിട്ട് നടത്തിയ വൻ തട്ടിപ്പും കള്ളപ്പണ ഇടപാടുമാണിത് എന്ന് ശ്രീമതി ശോഭാ സുരേന്ദ്രൻ. കള്ളപ്പണം കൊണ്ട് കെട്ടി ഉണ്ടാക്കിയ എകെജി സെന്ററിന്റെ പേര് മാറ്റി പിണറായി സെന്റർ ആക്കണമെന്ന് ആവശ്യപ്പെട്ടു. സഹകരണ മേഖലയിലെ ഇടതുപക്ഷ കൊള്ളക്കെതിരെ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്റെ നടന്ന രാഷ്ട്രീയ വിശദീകരണയോഗംബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. .സിറ്റി ജില്ലാ Read More…

Kerala News

വി.ആർ. കൃഷ്ണൻ എഴുത്തച്ഛന്റെ 21ാം ചരമവാർഷികത്തിൽ അനുസ്മരണസദസ്; ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

അവണിശ്ശേരി ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനിയായ വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. വി ആർ കൃഷ്ണ എഴുത്തച്ഛന്റെ വസതിയിൽ നടന്ന അനുസ്മരണ ചടങ്ങ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി ആർ കൃഷ്ണൻ എഴുത്തച്ഛന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബബീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ ബിജെപി Read More…