Kerala News

പ്രൊഫ. സയ്യിദ് അംജദ് അഹമ്മദ് നിര്യാതനായി

ദീർഘകാലം കാലിക്കറ്റ് യൂണിവേഴ്സ്റ്റി ജേർണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനായിരുന്ന ഡോ. സയ്യിദ് അംജദ് അഹമ്മദ് ബാംഗ്ളൂരിൽ നിര്യാതനായി. രാജ്യത്തെ പ്രമുഖ ജേർണലിസം അധ്യാപകരിൽ ഒരാളായ പ്രൊഫസ്സർ അംജദിന് വിപുലമായ ശിഷ്യ സമ്പത്തുണ്ട്. കേരളത്തിലെ അടക്കം അച്ചടി- ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ ഒട്ടേറെ പേർ അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളാണ്. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ അംഗങ്ങളിലും അംജദ് സാറിൻ്റെ ശിഷ്യരായുള്ളവർ ധാരാളമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *