തൃശ്ശൂർ: പരാതിക്കാരിയുടെ ഉറ്റ ബന്ധവായ മുഹമ്മദ് എന്നിവർക്കെതിരെ ഒല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി മുഹമ്മദ് എന്നിവരെ വിശ്വാസയോഗ്യമായ തെളിവില്ല എന്ന കാരണത്താൽ തൃശ്ശൂർ സ്പെഷ്യൽ ജഡ്ജ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് നമ്പർ2 ജഡ്ജ് ജയ പ്രഭു സാക്ഷി മൊഴികളിലെ വൈരുദ്ധ്യവും പ്രതിയിൽ നിന്നും വീട് പണയം വെച്ച് ഭീമമായ സംഖ്യ പരാതിക്കാരിയുടെ കുടുംബാംഗങ്ങൾ വാങ്ങിയതാണ് കേസിനെ വഴിത്തിരിവായത് പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് നെറ്റോ നെല്ലിശ്ശേരി എന്നവർ ഹാജരായി
Related Articles
കരിങ്കൊടി പ്രതിഷേധം അപമാനിക്കല്‍ അല്ല; കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി
2017-ൽ മുനമ്പത്തിൽ മുഖ്യമന്ത്രി പിണറായിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി ഉയർത്തിയ പ്രതിഷേധം അപകീര്‍ത്തിപ്പെടുത്തലോ, നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. 2017 ഏപ്രില്‍ 19നായിരുന്നു പവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കരിങ്കൊടി പ്രതിഷേധം അപമാനിക്കലോ, അപകീര്‍ത്തിപ്പെടുത്തലോ അല്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഏതുനിറത്തിലുള്ള Read More…
വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കും മന്ത്രി പി പ്രസാദ്
കേരളത്തിൽ വിളയിടം അടിസ്ഥാനമാക്കിയുള്ള കൃഷിരീതി നടപ്പിലാക്കുമെന്നും കാർഷിക സർവകലാശാലയുടെ ഗവേഷണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാർഷിക സർവകലാശാല തയ്യാറാക്കിയ പുസ്തകങ്ങളായ വിള പരിപാലന ശുപാർശകൾ 2024, കോൾ നിലങ്ങളുടെ അറ്റ്ലസ് എന്നിവ സെക്രട്ടേറിയേറ്റ് ലയം ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക സർവകലാശാലയുടെ വിള പരിപാലന ശുപാർശകൾ സാധാരണയായി ഇംഗ്ലീഷിലാണ് തയ്യാറാക്കുന്നത്. എന്നാൽ സാധാരണക്കാരായ കർഷകർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സാങ്കേതിക പദങ്ങൾ ലഘൂകരിച്ച് മലയാളത്തിൽ തയ്യാറാക്കിയ പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. പത്തുവർഷം Read More…
പൊതു വിപണിയിൽ കേന്ദ്ര സർക്കാർ അരിയെത്തി. തിരക്കേറിയ കവലകളിൽ വാഹനത്തിൽ എത്തിച്ചായിരുന്നു അരിവിതരണം നടന്നത്.
വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിനായി കേന്ദ്ര സർക്കാർ ഒരു പാടു പദ്ധദികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഭാരത് അരിയുടെ വിതരണവും നടന്നത്. അരി വിതരോൽഘാടനം രാജ്യവ്യാപകമായി നടന്നു.. ഭാരത് അരിയുടെ കേരളത്തിലെ ഫ്ലാഗ് ഓഫ് കർമ്മം തൃശ്ശൂരിൽ, നാഷണൽ കോ ഓപ്പറേറ്റീവ് കോൺസുമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) കൊച്ചി ബ്രാഞ്ച് മാനേജർ രാജൻ. സി. കെ, FCI ഡിവിഷണൽ മാനേജർ Drivensra Singh Brijwal എന്നിവർ ചേർന്ന് നിർവഹിച്ചു.കേന്ദ്ര സർക്കാരിന്റെ പൊതു വിപണിയിലെ Read More…