ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെയും ടീമുകളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുസ്തി താരം ദീപക് പുനിയ, അമൻ സെഹ്രാവത്, ഗോൾഫ് താരം പ്രണവി ശരത് ഉർസ്, അമ്പെയ്ത്ത് താരം കുംകും അനിൽ മോഹോദ് എന്നിവരെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനും അദ്ദേഹം ആശംസകൾ നേർന്നു. പുരുഷന്മാരുടെ 97 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ദീപക് പുനിയയെ പ്രധാനമന്ത്രി Read More…