അങ്കമാലി: രാജ്യത്ത് സൗജന്യ വാക്സിൻ മുതൽ സൗജന്യ റേഷൻ വരെ കേന്ദ്ര സർക്കാരിൻ്റ അനുകൂല്യങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും കിട്ടിയിട്ടുണ്ടെന്നു് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ. പറഞ്ഞു.എൻ ഡി എ ചാലക്കുടി പാർലമെൻ്റ് സെ ട്രൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയത് കൊണ്ട് പറഞ്ഞു.
എൻ ഡി എ ചാലക്കുടി പാർലമെൻറ് മണ്ഡലം കൺവീനർ വി കെ ഭസിത് കുമാർ അദ്ധ്യക്ഷനായി, സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ, ബിജെപി ദേശീയ സമിതി അംഗം പി എം വേലായുധൻ, എൻ കെ സി സംസ്ഥാന ജനറൽ സെക്രട്ടറിസുധീഷ് നായർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, എസ് ജെ ഡി ജില്ലാ പ്രസിഡൻ്റ് ജോഷി കെ തോമസ്, എൽജെപി ജില്ലാ സെക്രട്ടറി അജിത്ത്, ബി ഡി ജെ എസ്സ് ജില്ലാ അദ്ധ്യക്ഷൻ ശ്രീകുമാർ തട്ടാരത്ത്, , ഗോപി എം എൻ, എം എബ്രഹ്മരാജ്, മനോജ്മനക്കേക്കര, ബിജു പുരുഷോത്തമൻ, കെ പി ജോർജ്, ജോസഫ് പടമാടൻ, അഗസ്റ്റ്യൻ കോലഞ്ചേരി, സേതുരാജ് ദേശം, എൻ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.സ്ഥാനാർത്ഥിയെ എൻ ഡി എ നേതാക്കൾ സ്വീകരിച്ചു.തുടർന്ന് അങ്കമാലി ടൗണിൽ റോഡ് ഷോ കോതകുളങ്ങരയിൽ നിന്നും ആരംഭിച്ച് ടി ബി ജംഗ്ഷൻ, ടൗൺ മുനിസിപ്പൽ ഓഫീസിന് മുൻപിൽ സമാപി