Kerala News

കേരള സ്‌കൂൾ കലോത്സവം:- കണ്ണൂർ കുതിക്കുന്നു

തൃശൂർ: കേരള സ്‌കൂൾ കലോത്സവം ക്ലൈമാക്‌സിലേക്കടുക്കവേ സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ ജില്ല മുന്നിൽ. 802 പോയിന്റുമായാണ്‌ കണ്ണൂരിന്റെ കുതിപ്പ്‌. തൃശൂർ, കോഴിക്കോട്‌ , പാലക്കാട്‌ ജില്ലകൾ ഒപ്പത്തിനൊപ്പം തൊട്ടുപിന്നിലുണ്ട്‌–789 പോയിന്റ്‌. 772 പോയിന്റുമായി കൊല്ലം ജില്ലയും രംഗത്തുണ്ട്‌. ശനി പകൽ 2.45 വരെയുള്ള പോയിന്റ്‌ നിലയാണിത്‌.

Leave a Reply

Your email address will not be published. Required fields are marked *