Kerala News

ഫെവിക്രിൽ ക്ലേ ക്രാഫ്റ്റ് ഏകദിന വർക്ക്‌ഷോപ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു

കേന്ദ്ര സർക്കാർ കീഴിലുള്ള എം എസ് എം ഈ -ഡി എഫ് ഒ , തൃശ്ശൂർ സംഘടിപ്പിക്കുന്ന പി എം വിശ്വകർമ്മ കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന–വിപണന മേളയുടെ ഭാഗമായി, കോഴിക്കോട് ബീച്ച് റോഡിലെ ആസ്പിൻ കോർട്ടിയാർഡ്സിൽ പ്രത്യേക ഫെവിക്രിൽ ക്ലേ ക്രാഫ്റ്റ് (Terracotta, Mouldit) ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

തീയതികൾ: ജനുവരി 30, 31, ഫെബ്രുവരി 01
വേദി: ആസ്പിൻ കോർട്ടിയാർഡ്സ്, കോഴിക്കോട് ബീച്ച് റോഡ്

ക്ലേ ക്രാഫ്റ്റ് രംഗത്ത് കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപൂർവ അവസരമാണ് ഈ വർക്ക്‌ഷോപ്പ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രമാണ് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *