ഉത്പാദനക്ഷമത മാസാചരണത്തിന്റെ ഭാഗമായി കേരളാ സംസ്ഥാന ഉത്പാദനക്ഷമതാ സമിതി (Kerala State Productivity Council), Micro, Small and Medium Enterprises (MSMEs) നെ ലക്ഷ്യമിട്ട് “പ്രൊഡക്ടിവിറ്റി ഇമ്പ്രോവെമെന്റ് ഫോർ എം എസ് എം ഇ” എന്ന വിഷയത്തിൽ ഒരു സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. തീയതി: ഫെബ്രുവരി 16 (തിങ്കളാഴ്ച) വേദി: പ്രൊഡക്ടിവിറ്റി കൗൺസിൽ ഹാൾ, HMT റോഡ്, കളമശ്ശേരി MSME സംരംഭകർ, യൂണിറ്റ് തലവന്മാർ, മാനേജ്മെന്റ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവർക്ക് ഏറെ പ്രയോജനകരമായ ഈ ശില്പശാലയിൽ Read More…
Tag: MSME
പിഎം വിശ്വകർമ്മ ഗുണഭോക്താക്കൾക്ക് സുവർണാവസരം: തിരുവനന്തപുരത്ത് മൂന്ന് ദിവസത്തെ ഉൽപ്പന്ന–വ്യാപാര മേള
കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ MSME Development & Facilitation Office (MSME-DFO), തൃശൂർ സംഘടിപ്പിക്കുന്ന പിഎം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ഫെബ്രുവരി 25, 26, 27 തീയതികളിൽ തിരുവനന്തപുരം ഇ കെ നായനാർ സ്മാരക പാർക്കിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 8 വരെയാണ് മേള. പിഎം വിശ്വകർമ്മ പദ്ധതി പ്രകാരം മൂന്നാം ഘട്ട വെരിഫിക്കേഷൻ പൂർത്തിയാക്കി ഐഡി കാർഡും സർട്ടിഫിക്കറ്റും ലഭിച്ച Read More…
ഫെവിക്രിൽ ക്ലേ ക്രാഫ്റ്റ് ഏകദിന വർക്ക്‌ഷോപ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു
കേന്ദ്ര സർക്കാർ കീഴിലുള്ള എം എസ് എം ഈ -ഡി എഫ് ഒ , തൃശ്ശൂർ സംഘടിപ്പിക്കുന്ന പി എം വിശ്വകർമ്മ കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശന–വിപണന മേളയുടെ ഭാഗമായി, കോഴിക്കോട് ബീച്ച് റോഡിലെ ആസ്പിൻ കോർട്ടിയാർഡ്സിൽ പ്രത്യേക ഫെവിക്രിൽ ക്ലേ ക്രാഫ്റ്റ് (Terracotta, Mouldit) ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. തീയതികൾ: ജനുവരി 30, 31, ഫെബ്രുവരി 01 വേദി: ആസ്പിൻ കോർട്ടിയാർഡ്സ്, കോഴിക്കോട് ബീച്ച് റോഡ് ക്ലേ ക്രാഫ്റ്റ് രംഗത്ത് കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപൂർവ Read More…
പി എം വിശ്വകർമ്മ ഗുണഭോക്താക്കൾക്കായി തൃശൂരിൽ ഉൽപ്പന്ന പ്രദർശന–വ്യാപാര മേള സംഘടിപ്പിച്ചു
തൃശൂർ: കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്‌മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ് (MSME-DFO), തൃശൂർ സംഘടിപ്പിച്ച പി എം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ജനുവരി 14, 15 തീയതികളിൽ തൃശൂരിൽ വിജയകരമായി നടന്നു. പി എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി 18 വ്യത്യസ്ത കരകൗശല മേഖലകളിൽ പ്രവർത്തിക്കുന്ന ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ്, അവരുടെ കഴിവുകൾ വളർത്തുകയും സാമ്പത്തിക സഹായം, വായ്പ സൗകര്യങ്ങൾ, വിപണന സാധ്യതകൾ എന്നിവ Read More…
പി എം വിശ്വകർമ്മ ഗുണഭോക്താക്കൾക്കായി തൃശൂരിൽ ഉൽപ്പന്ന പ്രദർശന–വ്യാപാര മേള
തൃശൂർ: കേന്ദ്ര സർക്കാർ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്‌മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ് (MSME-DFO), തൃശൂർ സംഘടിപ്പിക്കുന്ന പി എം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ജനുവരി 14, 15 തീയതികളിൽ തൃശൂരിൽ നടക്കും. മേള എ. എ. ചാക്കോ മെമ്മോറിയൽ ഓഡിറ്റോറിയം, വെസ്റ്റ് ഫോർട്ട്, തൃശൂർ എന്ന വേദിയിൽ രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ നടത്തപ്പെടും. പി എം വിശ്വകർമ്മ പദ്ധതി പ്രകാരം Read More…
റെഡി ടു സർവ് ഫുഡ്’ പരിശീലനം: തൃശൂർ എംഎസ്‌എംഇയിൽ 27 പേർക്ക് സർട്ടിഫിക്കറ്റ് നൽകി
തൃശൂർ: എംഎസ്‌എംഇ വികസന കേന്ദ്രം, തൃശൂർ സംഘടിപ്പിച്ച ‘റെഡി ടു സർവ് ഫുഡ്’ മേഖലയിൽ സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി (ESDP) നവംബർ 3-ന് സമാപിച്ചു. സെപ്റ്റംബർ 25 മുതൽ നവംബർ 3 വരെ നീണ്ടുനിന്ന ഈ പരിശീലനത്തിൽ പങ്കെടുത്ത 27 പേർക്ക് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റുകൾ എംഎസ്‌എംഇ ഡയറക്ടർ ജി. എസ്. പ്രകാശ് വിതരണം ചെയ്തു. കോഴ്‌സ് കോ-ഓർഡിനേറ്റർ മാർട്ടിൻ പി. ചാക്കോ, അസിസ്റ്റന്റ് ഡയറക്ടർ, സ്വാഗതം പറഞ്ഞു. ഫാക്കൽറ്റി അംഗങ്ങളായ നന്ദനൻ കെ. Read More…





