ഉത്പാദനക്ഷമത മാസാചരണത്തിന്റെ ഭാഗമായി കേരളാ സംസ്ഥാന ഉത്പാദനക്ഷമതാ സമിതി (Kerala State Productivity Council), Micro, Small and Medium Enterprises (MSMEs) നെ ലക്ഷ്യമിട്ട് “പ്രൊഡക്ടിവിറ്റി ഇമ്പ്രോവെമെന്റ് ഫോർ എം എസ് എം ഇ” എന്ന വിഷയത്തിൽ ഒരു സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു.
തീയതി: ഫെബ്രുവരി 16 (തിങ്കളാഴ്ച)
വേദി: പ്രൊഡക്ടിവിറ്റി കൗൺസിൽ ഹാൾ, HMT റോഡ്, കളമശ്ശേരി
MSME സംരംഭകർ, യൂണിറ്റ് തലവന്മാർ, മാനേജ്മെന്റ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവർക്ക് ഏറെ പ്രയോജനകരമായ ഈ ശില്പശാലയിൽ പങ്കെടുക്കൽ പൂർണ്ണമായും സൗജന്യം ആയിരിക്കും. ഉത്പാദനക്ഷമത ഉയർത്താനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രായോഗിക അറിവുകൾ ശില്പശാലയിൽ പങ്കുവെക്കും. കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും: 9961431060





