Kerala News

NDA സംസ്ഥാന ലീഗൽ ശില്പ ശാല ബിജെപി മേഖലാ ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു

NDA സംസ്ഥാന ലീഗൽ ശില്പ ശാല ബിജെപി മേഖലാ ജനറൽ സെക്രട്ടറി അഡ്വ..രവികുമാർ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ ജെ. ആർ പത്മകുമാർ അധ്യക്ഷത വഹിച്ചു. 140 നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുത്തത് .കൺവീനർ അഡ്വ.ആർ.വി.ശ്രീജിത്ത് .അഡ്വ. സാങ്കേത് ഗുപ്ത, അഡ്വ. മോഹിത് സബ് ലോക്, എന്നിവർ ക്ലാസ്സെടുത്തു. മുൻ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബെ, ബിജെപി ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ് .കോ. കൺവിനർ അഡ്വ. ടി.പി. പ്രേംകുമാർ, അഡ്വ. ഐക്ക അനിൽ. അഡ്വ.എൻ മുരളിധരൻ . അഡ്വ. ഗുരുവായൂരപ്പൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *