Business Economy Kerala

കൂപ്പുകുത്തിയ സ്വര്‍ണവില കുതിച്ചുയരുന്നു


സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13,445 രൂപയായി. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,07,560 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്രാ വിപണിയിലെ അസ്ഥിരതയാണ് ഇടക്കിടെയുള്ള വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം.
കഴിഞ്ഞ ദിവസം സ്വര്‍ണവില 99,480 രൂപയായി കുറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സ്വര്‍ണവില കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *