തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനായ സിനിമ നടന്‍ വിജയ്‌ക്കെതിരെ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന് കേസ്. 5 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ചെന്നൈ പോലീസാണ് കേസെടുത്തത്.
പെരുമ്പൂരില്‍ നിന്ന് കൊളത്തൂരിലേക്ക് പോകുന്ന വഴിയില്‍ റോഡ് ഷോയിലാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായതെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് പരാതി നല്‍കിയത്.





