India News Politics

കോൺഗ്രസ് നേതാവിൻ്റെ അസുഖം ഭേദമാകാൻ ആശംസിച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായ അജയ് റോയ്ക്ക് അസുഖം ഭേദമാകട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

അജയ് റോയ് അസുഖബാധിതനാണെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

വാരണാസി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി 2014, 2019, 2024 പൊതുതെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നെങ്കിലും അജയ് റോയിക്ക് വിജയിക്കാനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *