India Kerala News Politics

വിജയ് രാജ്യത്തിന് മാതൃക: സികെ ജാനു


വിജയ് രാജ്യത്തിന് മാതൃകയാണെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനു. 25 ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി-ദളിത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ച ടിവികെ പാര്‍ട്ടി വിജയിച്ചതിനെ തുടര്‍ന്നാണ് സികെ ജാനുവിന്റെ പരാമര്‍ശം. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിച്ചിട്ടുള്ളതെന്നും നടനേക്കാള്‍ ഉപരി വിജയ് ഒരു മനുഷ്യ സ്‌നേഹിയാണെന്നും സികെ ജാനു പറഞ്ഞു.
ടിവികെയുടെ വിജയം പഠനവിഷയമാക്കേണ്ടതാണെന്നും സികെ ജാനു അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *