Culture Kerala News

ജൂൺ 5, 6 തിയതികളിൽ നാലമ്പല പ്രവേശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ 5, 6 (വെള്ളി, ശനി) തീയതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.
ഉപദേവശുദ്ധി ചടങ്ങുകൾ ജൂൺ 5 ,7, 8 തിയ്യതികളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *