Business Economy Kerala News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഇന്നത്തെ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 14,580 രൂപയും പവന് 1,16,640 രൂപയുമാണ് വില.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,045 രൂപയും പവന് 96,360 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 285 രൂപയും എട്ട് ഗ്രാമിന് 2,280 രൂപയുമാണ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *