India Kerala News Politics

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ തീപ്പൊരി പ്രസംഗം


“രാഹുൽ ഗാന്ധീ
നീ കേട്ടോളൂ…..
ഭാരതത്തിൽ സനാതന ശക്തി നിലനിൽക്കുന്നിടത്തോളം കാലം നിനക്ക് നരേന്ദ്രമോദിജിയുടെ രോമത്തിൽ തൊടാൻ കഴിയില്ല………
നിനക്ക് നരേന്ദ്രമോദിയെ ഒന്നും ചെയ്യാൻ കഴിയില്ല……
ആളുകൾ കരുതുന്നു നരേന്ദ്രമോദിയെ പതിനായിരമോ, ഇരുപതിനായിരമോ ആളുകളെ കൂട്ടി തടയാൻ കഴിയുമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഞാൻ ആ ആളുകളോട് പറയാൻ ആഗ്രഹിക്കുന്നു, ഭാരതത്തിലെ കോടിക്കണക്കിന് മാതാക്കളുടെ ശക്തി നരേന്ദ്രമോദിക്കൊപ്പമുണ്ട്…….
ഈ രാജ്യത്തെ കോടിക്കണക്കിന് യുവാക്കളുടെ ശക്തി നരേന്ദ്ര മോദിജിക്കൊപ്പമുണ്ട്…….
കൂടാതെ ഈ സനാതന ഭാരതത്തിന്റെ ആശീർവാദവും നരേന്ദ്രമോദിജിക്ക് ഒപ്പമുണ്ട്……

Leave a Reply

Your email address will not be published. Required fields are marked *