എറണാകുളം: മണ്ഡല കാലത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്കു 20% മുതൽ 30% വരെ പ്രത്യേക റിബേറ്റ് പ്രഖ്യാപിച്ചു. നവംബർ 9 മുതൽ 16 വരെ ഈ ആനുകൂല്യം ലഭിക്കും. എറണാകുളം ജില്ലയിൽ ഖാദി ബോർഡിന്റെ അംഗീകൃത വിൽപ്പനശാലകൾ, ഖാദി ഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, കാക്കനാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പായിപ്ര, മലയിടം തുരുത്ത്, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ റിബേറ്റ് ലഭ്യമാക്കും.
Related Articles
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ്
* പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും * വസ്തുനികുതി ഏപ്രിൽ 30നകം ഒടുക്കിയാൽ അഞ്ച് ശതമാനം റിബേറ്റ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ Read More…
കൊട്ടിക്കലാശം സ്വരാജ് റൗണ്ടിൽ.
NDA സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമാപനം വൈകീട്ട് സ്വരാജ് റൗണ്ടിൽ.ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ സമാപനം” കൊട്ടി കലാശം” 4.30 നു വിവിധ ആഘോഷ പ്രകടനങ്ങളോടെ നടക്കും. സുരേഷ്ഗോപിയെ ആനയിച്ചു കൊണ്ട് ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നും ആരംഭിക്കുന്ന കൊട്ടിക്കലാശ പ്രകടനം രാഗം തിയേറ്ററിനു സമീപം സമാപിയ്ക്കും.തൃശൂർ , ഒല്ലൂർ , പുതുക്കാട് , ചേർപ്പ്. മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ ആണ് ഈ പരിപാടിയിൽ പങ്കെടുക്കുക.വിവിധ തരം കലാരൂപങ്ങളും ആഘോഷങ്ങളും നിശ്ചല ദൃശ്യങ്ങളും Read More…
മഴക്കെടുതി ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും – ജില്ലാ കലക്ടര്‍
കൊല്ലം: കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലനേരിടാന്‍ സാധ്യതയുള്ള മഴക്കെടുതി ലഘൂകരിക്കാന്‍ സുശക്തമായ നടപടികളാണ് സ്വീകരിക്കുകയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതിലാക്കും. അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയും. തോടുകളിലേയും ഓടകളിലേയും മാലിന്യം നീക്കം ചെയ്യും. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ വെളളക്കെട്ടിനു ഇടായാക്കുന്നില്ലെന്ന് ഉറപ്പാക്കും. സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങള്‍, വാഹനങ്ങള്‍, റോഡുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കും. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്നു ഫിഷറീസ് ഡെപ്യൂട്ടി Read More…