Kerala News

ചൂരൽമല നിവാസികൾക്ക് പഴകിയ ഭക്ഷ്യക്കിറ്റ് വിതരണം: പ്രശ്നത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയണം: നവ്യ ഹരിദാസ്

ഒരു പ്രകൃതി ദുരന്തത്തെ അതിജീവിച്ച ചൂരൽമല നിവാസികളെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളി വിടുകയാണ് ഭരണകൂടം. ചൂരൽമല നിവാസികൾക്ക് പഴകിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം.

മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലെ ഭക്ഷ്യവസ്തുക്കൾ കഴിച്ച് വിഷബാധയേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ നവ്യ ഹരിദാസ് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *