Kerala Politics

വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വനിതകൾ ബിജെപിയിൽ.

തൃശ്ശൂർ:. വിവിധ പാർട്ടികളിലും മറ്റും പ്രവർത്തിച്ചിരുന്നവർ ആസംഘടകളിൽ നിന്നും രാജിവെച്ചാണ് BJP യിൽ ചേർന്നത്. മഹിള നേതാക്കൾ ഇന്ന് ബിജെപി നേതാക്കളിൽ നിന്നും അംഗത്വം സ്വീകരിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശിയ സെക്രട്ടറി അരവിന്ദ് മേനോൻ വനിതാ നേതാക്കൾക്ക് BJP അംഗത്വം നൽകി.
ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ.കെ അനീഷ് കുമാർ,
മേഖല പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖല വൈസ് പ്രസിഡന്റ്‌ ബിജോയ്‌ തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *