Kerala News

മൻ കീ ബാത്ത് നടത്തി

ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ ഈസ്റ്റ് മണ്ഡലത്തിന്റെ നേതേ ത്വത്തിൽ മൻ കീ ബാത്ത് നടത്തി. BJP ഈസ്റ്റ് മണ്ഡലത്തിലെ മുക്കാട്ടുക്കര എരിയയിലെ 113-ാംബൂത്ത് കമ്മിറ്റിയാണ് മൻകീ ബാത്ത് നടത്തിയത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പങ്കെടുത്തു. മണ്ഡലം പ്രസിഡണ്ട് വിപിൻ ഐനിക്കുന്നത് അധ്യക്ഷത വഹിച്ചു,ജില്ലാ പ്രസിഡണ്ട് Adv.K.K അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി Adv. ഹരി, മേഖല ജനറൽ സെക്രട്ടറി Adv. രവികുമാർ ഉപ്പത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് ടോണി ചാക്കോള, സംസ്ഥാന കൗൺസിൽ അംഗം മുരളികോളങ്ങാട്ട്, മേഖല വൈ.പ്രസിഡണ്ട് ബിജോയ് തോമസ്,ഷാജൻ ദേവസ്വം പറമ്പിൽ, ഏരിയാ പ്രസിഡണ്ട് ഗിരീഷ് ചെറുവാറ സ്വാഗതവും, ഏരിയ ജനറൽ സെക്രട്ടറി ജയൻ കരുമുടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *