Kerala News

ഡോക്ടര്‍മാരുടെ 31 ഒഴിവുകൾ

തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യവകുപ്പില്‍ 57,525 രൂപ മാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. എംബിബിഎസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ജനുവരി 28 നകം രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *