International News

ഇന്ത്യക്ക് 25% അധിക തീരുവ; പാകിസ്ഥാന് 19%; ഓഗസ്റ്റ് ഏഴ് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒപ്പിട്ടു. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ഏറ്റവും ഉയര്‍ന്ന തീരുവ സിറിയയ്ക്കാണ് 41%. കാനഡയ്ക്ക് 35ശതമാനമാണ് തീരുവ. 10% മുതല്‍ 41%വരെ തീരുവ ചുമത്തിയത്. 70 രാജ്യങ്ങളെ ഇത് ബാധിക്കും. തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. നേരത്തെ ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് അറിയിച്ചതെങ്കിലും Read More…

International News

വിദേശ സിനിമകള്‍ക്ക് 100% താരിഫ്; അമേരിക്കന്‍ സിനിമ വ്യവസായം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ട്രംപ്

വാഷിങ്ടണ്‍: വിദേശ സിനിമകളുടെ ഇറക്കുമതിക്ക് 100 ശതമാനം താരിഫ് ചുമത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വാണിജ്യ വകുപ്പ്, യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് എന്നിവക്ക് നികുതി പരിഷ്‌കരണത്തിനായി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. “അമേരിക്കയിലെ സിനിമ വ്യവസായം അതിവേഗം മരിച്ചുപോകുകയാണ്. ഹോളിവുഡും മറ്റ് മേഖലകളും തകര്‍ന്നുപോകുന്നു. ഇതിന് കാരണം, മറ്റ് രാജ്യങ്ങള്‍ നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളാണ്,” എന്ന് ട്രംപ് Read More…