നരേന്ദ്ര മോദി സർക്കാരിന്റെ 11 വർഷങ്ങൾ വികസിത ഭാരതത്തിന്റെ അമൃത കാലം ആണ് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. ബിജെപി സിറ്റി ജില്ലാ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. സേവനം, സദ്ഭരണം, സാധാരണക്കാരുടെ ക്ഷേമം എന്നിവ ഉറപ്പാക്കിയ 11 വർഷങ്ങളാണ് കഴിഞ്ഞുപോയത്.ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാലയിൽ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു ജില്ലാ പ്രഭാരി ഗോപകുമാർ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ Read More…
Tag: a n radhakrishnan
ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് BJP സംസ്ഥാന വൈസ് പ്രസിഡൻ്റ്A N രാധാകൃഷ്ണൻ
ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കരുതെന്ന് BJP സംസ്ഥാന വൈസ് പ്രസിഡൻ്റ് A N രാധാകൃഷ്ണൻ. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വീടുകളുടെ വാതിൽപ്പടിയോളം എത്തുന്ന ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും AN രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ദുരഭിമാനം വെടിയാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയ നടക്കാവ്ബിജെപി ഓഫീസിൽ നിന്നും ആരംഭിച്ച മഹിളാ റാലി തൃശ്ശൂർ നഗരം ചുറ്റി കോർപ്പറേഷൻ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട്ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷതവഹിച്ചു.യോഗത്തിൽ പൂർണിമ Read More…



