Health India Kerala Medical News Politics

തൃശൂരിൽ എയിംസ് കൊണ്ടു വരണം: ബിജെപി

ഇന്ന് നടന്ന തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ BJP – NDA കൗൺസിലർമാർ തൃശ്ശൂരിൽ AIIMS കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. കോർപ്പറേഷനിലെ BJP – NDA പാർലമെൻ്ററി പാർട്ടി ലീഡർ രഘുനാഥ് സി. മേനോൻ ഇതിനെ സംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിക്കുകയും, BJP – NDA കൗൺസിലന്മാർ പിന്താങ്ങുകയും ചെയ്തു. തൃശ്ശൂരിൽ AIIMS (All India Institute of Medical Sciences) സ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തുന്നതിന് തൃശ്ശൂർ കോർപ്പറേഷൻ മുൻകൈയെടുക്കുന്നതിനും, സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും അടിയന്തരമായി Read More…

India News

കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ; ഇത്തവണയും അതിവേഗ റെയിലും എയിംസും ഇല്ല

കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് കടുത്ത നിരാശയുണ്ടാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. രാജ്യത്ത് ആദ്യമായി അതിവേഗ റെയിൽ പദ്ധതി മുന്നോട്ടുവച്ച സംസ്ഥാനമായ കേരളത്തെ ബജറ്റിൽ പൂർണമായി അവഗണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിൽ കേരളത്തെ ഉൾപ്പെടുത്താതിരുന്നത് വ്യക്തമായ വിവേചനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതിനൊപ്പം, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS) പ്രഖ്യാപനവും ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയില്ല. തുടർച്ചയായി വീണ്ടും കേരളത്തിന് എയിംസ് ലഭിക്കാതിരുന്നത് ആരോഗ്യരംഗത്ത് സംസ്ഥാനത്തിന് Read More…

Kerala News

കിനാലൂരില് എയിംസ് സ്ഥാപിക്കണം; പി.ടി. ഉഷ

കിനാലൂരില് എയിംസ് സ്ഥാപിക്കാൻ ആവശ്യപ്പെട്ട് പിടി ഉഷ എംപി രാജ്യസഭയില് പ്രസ്താവന നടത്തി. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ വ്യക്തമാക്കി. കേരള സർക്കാർ എയിംസിനായി 153.46 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് പിടി ഉഷ പറഞ്ഞു. കിനാലൂരിലെ കാലാവസ്ഥ എയിംസിന് അനുകൂലമാണ്, കൂടാതെ ആരോഗ്യസുരക്ഷയെ എത്രയും വേഗം എല്ലാവര്ക്കും പ്രാപ്യമാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമാണ് എയിംസ് സ്ഥാപിക്കുകയെന്നത്. അതേസമയം, അടുത്തിടെ, കേരളത്തിൽ Read More…