Court India Kerala News

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കരുത്; നിയമപരമായ പരിഹാരമാർഗങ്ങൾ ആദ്യം തേടണം: സുപ്രീം കോടതി

ന്യൂഡൽഹി: എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതോ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ശരിയായ അന്വേഷണം നടക്കാത്തതോ സംബന്ധിച്ച പരാതികളിൽ നിയമത്തിലുള്ള പരിഹാരമാർഗങ്ങൾ തേടണമെന്ന് സുപ്രിം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമുള്ള ഹൈക്കോടതിയുടെ അസാധാരണ അധികാരപരിധിയെ നേരിട്ട് സമീപിക്കുന്നതിന് മുമ്പ് നിയമം നിർദേശിക്കുന്ന പരിഹാരമാർഗങ്ങൾ സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത് സുജൽ വിശ്വാസ് അത്താവർ വേഴ്സസ് മഹാരാഷ്ട്ര (2026) കേസിലാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. സകിരി വാസു വേഴ്സസ് സ്റ്റേറ്റ് ഓഫ് യു.പി. (2008) കേസിലെ വിധിന്യായത്തെ ആശ്രയിച്ചാണ് Read More…