എ.ടി.എം ൽ നിന്ന് പണം എടുക്കാൻ ശ്രമിച്ച് ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കിള്ളിമംഗലം സ്വദേശി കാർത്തികയിലെ രവീന്ദ്രൻ നായർ ഫയൽ ചെയ്ത ഹർജിയിലാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ചേലക്കര ബ്രാഞ്ച് മാനേജർക്കെതിരെ വിധിയായത്. രവീന്ദ്രൻ നായർ എ.ടി.എം.മുഖേനെ 10000 രൂപ എടുക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ല. എന്നാൽ രവീന്ദ്രൻ നായരുടെ എക്കൗണ്ടിൽ നിന്ന് 10000 രൂപ നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ഹർജി ഫയൽ ചെയ്തു. ഹർജിക്കാരൻ്റെ എക്കൗണ്ടിൽ നിന്ന് Read More…


