വിശ്വ ഹിന്ദു പരിഷത്ത് കൊയിലാണ്ടി പ്രഖണ്ഡ് ബജ്രംഗ്ദൾ മുൻ സംയോജകനും എടക്കുളം സ്വദേശിയുമായ രാമദാസ് കുന്നുമ്മൽ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിലും എപ്പോഴും സജീവമായിരുന്ന രാമദാസ്, ബജ്രംഗ്ദളിന്റെ കൊയിലാണ്ടിയിലെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും വലിയ കരുത്താണ് പകർന്നുനൽകിയത്. പ്രസ്ഥാനത്തിന് എപ്പോഴും താങ്ങും തണലുമായിരുന്ന സ്വാർത്ഥതയില്ലാത്ത ഒരു നല്ല സംഘടകനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ പ്രദേശത്തിന് നഷ്ടമായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം ഭൗതികശരീരം എടക്കുളത്തെ വസതിയിലെത്തിച്ചപ്പോൾ നൂറുകണക്കിന് Read More…
Tag: bjp-nda
വനിതാ സംവരണ വിഷയം: യു.പി. നിയമസഭയിൽ ബിജെപി–എൻഡിഎയും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ
വനിതാ ശാക്തീകരണത്തെ കുറിച്ചുള്ള പ്രത്യേക ഏകദിന സമ്മേളനത്തിനിടെ ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദം അരങ്ങേറി. ലോക്‌സഭയിൽ പാസാകാതെ പോയ വനിതാ സംവരണ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ് ചർച്ച നടന്നത്. സമാജ്വാദ് പാർട്ടി, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്നിവ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വനിത സംവരണത്തെ എതിർക്കുന്നുവെന്ന് എൻഡിഎ ആരോപിച്ചു. വനിതാ സംവരണത്തെ തങ്ങൾ പിന്തുണക്കുന്നുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാരിൻ്റെ ഉദ്ദേശ്യവും സമീപനവും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മറുപടിയായി കോൺഗ്രസും സമാജ് വാദി Read More…


