India Kerala News

ബാലവേല: 3,800 കുട്ടികളെ രക്ഷപ്പെടുത്തി എൻസിപിസിആർ

ന്യൂഡൽഹി: 3,800ലധികം കുട്ടികളെ രക്ഷപ്പെടുത്തി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബാലവേലയിലേർപ്പെട്ട കുട്ടികളെയും മനുഷ്യക്കടത്തിനും ചൂഷണത്തിനും ഇരയാകാൻ സാധ്യതയുള്ള കുട്ടികളെയും കണ്ടെത്തി രക്ഷപ്പെടുത്തിയാണ് എൻസിപിസിആർ പുനരധിവസിപ്പിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) നടത്തിയ രാജ്യവ്യാപക പ്രചാരണത്തിലൂടെയാണ് 3,800-ലധികം കുട്ടികളെ രക്ഷപ്പെടുത്തിയത്. വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള നിയമപരമായ സ്ഥാപനമായ എൻസിപിസിആർ ജൂൺ 12ന് ആരംഭിച്ച ‘പാൻ-ഇന്ത്യ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ’ പ്രചാരണം ഓഗസ്റ്റ് 31 വരെയാണ് നടത്തിയത്. സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ, ജില്ലാ Read More…