ഗുവാഹത്തി: വന്യജീവി കടത്ത് തടയുന്നതിനുള്ള പരിശോധനയിൽ ഗുവാഹത്തിക്ക് സമീപം 3.7 കിലോ ഭാരമുള്ള രണ്ട് ആനക്കൊമ്പുകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സോനാപുർ ടോൾ ഗേറ്റിന് സമീപം നവംബർ അഞ്ചിനായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ അഞ്ച് പേരെ ഡിആർഐ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചു. ഇവരിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ ആനക്കൊമ്പുകളുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതിനിടെ ഉദ്യോഗസ്ഥരെ ഖുക്രിയും ദാവോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഘം ബാഗ് Read More…
Tag: elephant tusk
ഉത്തരാഖണ്ഡിൽ ആനക്കൊമ്പ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിൽ 1.5 കോടി രൂപ വില മതിക്കുന്ന ആനക്കൊമ്പുമായി രണ്ട് പേരെ പിടികൂടി. ഉത്തരാഖണ്ഡ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും വനവകുപ്പും ചേർന്നാണ് ആനക്കൊമ്പ് കടത്താൻ ശ്രമിച്ചവരെ പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. സിതാർഗഞ്ചിലെ കല്യാൺപൂർ പ്രദേശത്ത് ബരകൊളി റേഞ്ചിൽ നടത്തിയ പരിശോധനയ്ക്കിടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രതികളിൽ നിന്നാണ് ആനക്കൊണ്പ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അറസ്റ്റിലായവർ സിതാർഗഞ്ച് സ്വദേശികളായ മൃത്യുഞ്ജയ് ഹാൾദാർ (32), മനിക് മണ്ടൽ (35) എന്നിവരാണ്. ഇവർക്ക് വന്യജീവി കടത്ത് Read More…



