Court Kerala Law News

ഹാരിസണ്‍ പ്ലാന്റേഴ്സ് എസ്റ്റേറ്റില്‍ തൊഴിലാളിയായ യുവതിയുടെ ആത്മഹത്യ; പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി

ജോലിസ്ഥലത്തെ മാനസികപീഢനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ഇടുക്കി ജില്ലയിലെ തടിയമ്പാടി സ്വദേശി ബെന്നി മാത്യു 59 വയസ്സ്, പത്തനംതിട്ട കൂടംകര വര്‍ഗ്ഗീസ് ജോര്‍ജ്ജ് 64 വയസ്സ്, ഇടുക്കി രാജകുമാരി സ്വദേശി കൊച്ചുകുടിയാറ്റില്‍ ആല്‍ബിന്‍ സിബി 28 വയസ്സ് എന്നവരുടെ മുന്‍കൂര്‍ജാമ്യാപേക്ഷകള്‍ തള്ളി തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശശികുമാര്‍ പി.എസ്. ഉത്തരവായി. പ്രതികള്‍ ഹാരിസണ്‍ പ്ലാന്റേഷന്‍സിലെ സീനിയര്‍ മാനേജര്‍, ജുനിയര്‍ എക്സിക്യൂട്ടിവ്, ഫീല്‍ഡ് മാനേജര്‍ പദവികള്‍ വഹിച്ചു വരികയായിരുന്നു. 2026 സപ്തംബര്‍ 21 ന് Read More…