Business News

എഐയുടെ വിപുലമായ ലോകം തുറക്കാൻ ജിയോ; ഗൂഗിള്‍ ജെമിനി 3 സൗജന്യം

മുബൈ: ജിയോ അണ്‍ലിമിറ്റഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ജെമിനി 3-യുടെ അധിക സേവനം സൗജന്യമായി. നിലവില്‍ ജിയോ അണ്‍ലിമിറ്റഡ് 5 ജി ഉപഭോക്താക്കള്‍ക്ക് 18 മാസത്തേക്കാണ് പ്ലാന്‍ സൗജന്യമായി ലഭിക്കുക. ജിയോ ജെമിനി പ്രോ പ്ലാനിന്റെ പുതുക്കിയ പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ഓഫറില്‍ രണ്ട് മാറ്റങ്ങളാണ് ഇത്തവണ നടപ്പാക്കുന്നത്. യുവാക്കള്‍ക്ക് മാത്രം എന്ന നിലയില്‍ നടപ്പാക്കിയിരുന്ന ഓഫര്‍ യോഗ്യരായ എല്ലാ അണ്‍ലിമിറ്റഡ് 5ജി പ്ലാനുകളിലേക്കും വ്യാപിപ്പിച്ചു. ഗൂഗിള്‍ ജെമിനിയുടെ ഏറ്റവും പുതിയ അപ്‌ഡേഷനായ ജെമിനി 3 സേവനവും ലഭിക്കും. Read More…

Business Kerala News

റിലയന്‍സ് ജിയോ സേവനം തകരാറില്‍: രാജ്യത്തുടനീളം ആയിരങ്ങള്‍ പരാതിയുമായി രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം പ്രമുഖ ടെലികോം സേവനദായകനായ റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തകരാറിലായി. നെറ്റ്വര്‍ക്ക് ലഭ്യമല്ലെന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ഉപയോക്താക്കള്‍ കമ്പനിക്കെതിരെ പരാതി ഉയര്‍ത്തി. രാവിലെ തുടങ്ങിയ തകരാറ് മൂന്ന് മണിയോടെ പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു. മൊബൈല്‍ സിഗ്നലുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ജിയോ ഫൈബര്‍ സേവനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉയര്‍ന്നതായി ഡൗണ്‍ഡിറ്റക്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഡാറ്റ സംബന്ധിച്ച പ്രശ്നങ്ങളാണ് ഏറ്റവും കൂടുതല്‍, 56% ഉപയോക്താക്കള്‍ ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടു. 29% പേര്‍ മൊബൈല്‍ Read More…

News Technology

റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയും ഉള്ള മൊബൈൽ നെറ്റ്‌വർക്ക്

റിലയന്‍സ് ജിയോ ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയുമുള്ള മൊബൈല്‍ നെറ്റ്വര്‍ക്ക് എന്ന് ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട്. ഡാറ്റാ സ്പീഡ്, കവറേജ്, ഇന്റര്‍നെറ്റ്, കോള്‍ സ്ഥിരത എന്നീ മൂന്ന് മേഖലകളിലും ജിയോ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പണ്‍സിഗ്നല്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഇന്ത്യാ മൊബൈല്‍ നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് റിലയന്‍സ് ജിയോ മുന്നിട്ടുനില്‍ക്കുന്നത്. ജിയോ ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നു. 89.5 എംബിപിഎസ് ആണ് ജിയോയുടെ ഡൗണ്‍ലോഡിംഗ് സ്പീഡായി Read More…