കൊച്ചി: ശബരിമലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അനധികൃതമായി ആരോഗ്യ കാർഡുകൾ വിതരണം ചെയ്തെന്ന പരാതിയിൽ ഗൗരവമായ നിലപാടുമായി കേരള ഹൈക്കോടതി. സംഭവത്തിൽ പൊലീസ് പരാതി നൽകാനും കോടതി നിർദേശിച്ചു. ജീവനക്കാരെ നിയമിക്കുമ്പോൾ കേരളത്തിലെ സർക്കാർ മെഡിക്കൽ ഓഫീസർമാർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കാവൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും (ടിഡിബി) കോടതി നിർദേശം നൽകി. സന്നിധാനത്തെ ഹെൽത്ത് ഇൻസ്പെക്ടർ അനധികൃത ആരോഗ്യ കാർഡുകൾ സംബന്ധിച്ച് നൽകിയ പരാതിയിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കാൻ പത്തനംതിട്ട Read More…
Tag: kerala highcourt
ഹൈക്കോടതി നിർദേശം; വെർച്വൽ ക്യൂ വഴി ദർശനം ഒരുക്കി ഗുരുവായൂർ ക്ഷേത്രം
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ദേവസ്വത്തിൻ്റെ പുതിയ തീരുമാനം: ഓഗസ്റ്റ് 4 മുതൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം സംവിധാനം; ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സമയബന്ധിത പ്രവേശനം, ഒരു സ്ലോട്ടിൽ ആറുപേർ വരെ രജിസ്റ്റർ ചെയ്യാം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കൂടുതൽ സുഗമവും ക്രമബദ്ധവുമായ ദർശനസൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ആഴ്ചയിൽ രണ്ട് ദിവസം വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ഭക്തർക്ക് ദർശനത്തിനായി അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ക്ഷേത്രത്തിലെ ദർശന സംവിധാനം ഗണ്യമായി Read More…



