കൊച്ചി: ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം കേരള സ്റ്റോറി 2 ഇന്ന് മുതൽ പ്രദർശനത്തിന് എത്തുമ്പോഴും പ്രേക്ഷക പിന്തുണയുടെ അഭാവം ചില കേന്ദ്രങ്ങളിൽ തിരിച്ചടിയായി. കോഴിക്കോട് റീഗൽ തിയറ്റർയിൽ രാത്രി 10 മണിക്ക് നിശ്ചയിച്ചിരുന്ന ഷോയ്ക്ക് വെറും രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ പ്രദർശനം റദ്ദാക്കുകയായിരുന്നു. കൊച്ചിയിലും ആദ്യ ഷോയ്ക്ക് ഒരാൾ പോലും ബുക്കിംഗ് നടത്തിയിട്ടില്ലെന്നതാണ് റിപ്പോർട്ട്. ന്യൂക്ലിയസ് മാൾയിലെ പാൻ സിനിമാസിലാണ് നഗരത്തിലെ Read More…
Tag: kerala story 2
‘കേരള സ്റ്റോറി 2’സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിക്കപ്പെട്ട ‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച ചിത്രം പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു. ഹർജിക്കാരുടെ വാദങ്ങളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി, ചിത്രം പുറത്തിറങ്ങിയാൽ സംസ്ഥാനത്തിന്റെ മതസൗഹാർദ്ദത്തെ ബാധിക്കാമെന്ന ആശങ്കയും രേഖപ്പെടുത്തി. പ്രദർശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജികൾ നിലനിൽക്കുന്നതിനാൽ, സെൻസർ ബോർഡ് വീണ്ടും സിനിമ പരിശോധിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പുതിയ പരിശോധനയ്ക്ക് Read More…


