India International News Sports

കോമൺവെൽത്ത് ഗെയിംസ്: ലവ്‌പ്രീത് സിങ്ങിനും സീമയ്ക്കും അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: 2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങളായ ലവ്‌പ്രീത് സിങ്ങിനെയും സീമയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരുഷന്മാരുടെ +110 കിലോഗ്രാം ഭാരോദ്വഹന ഇനത്തിൽ വെള്ളി മെഡൽ നേടിയ ലവ്‌പ്രീത് സിങ്, സ്നാച്ച് വിഭാഗത്തിൽ പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും സ്വന്തമാക്കി. അദ്ദേഹത്തിൻ്റെ സമർപ്പണത്തേയും നിശ്ചയദാർഢ്യത്തേയും പ്രശംസിച്ച പ്രധാനമന്ത്രി, ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ നേർന്നു. വനിതാ ഡിസ്കസ് ത്രോ ഇനത്തിൽ 58.65 മീറ്റർ മികച്ച ദൂരം എറിഞ്ഞ് വെങ്കല മെഡൽ Read More…