Business Economy India International Kerala News Politics

പെട്രോൾ, ഡീസൽ കയറ്റുമതിക്കുള്ള എടിഎഫ് വിൻഡ്‌ഫാൾ നികുതി കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പെട്രോൾ, ഡീസൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന എടിഎഫ് (Aviation Turbine Fuel) വിൻഡ്‌ഫാൾ നികുതി കേന്ദ്ര സർക്കാർ കുറച്ചു.

സെപ്റ്റംബർ 16 മുതൽ ആരംഭിച്ച രണ്ടാഴ്ചത്തേക്കുള്ള പുതുക്കിയ നിരക്കുകളാണ് സർക്കാർ പ്രഖ്യാപിച്ചത്.

ഡീസൽ കയറ്റുമതിയുടെ സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED), റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവ ഉൾപ്പെടെയുള്ള നികുതി ലിറ്ററിന് 25 രൂപയിൽ നിന്ന് 20 രൂപയായാണ് കുറച്ചത്.

Leave a Reply

Your email address will not be published. Required fields are marked *