Court India Kerala Law News

ഫ്ലാറ്റിലെ ടൈലുകൾ പൊട്ടി, ഇൻഷുറൻസ് കമ്പനി നഷ്ടവും ചിലവും പലിശയും നൽകാൻ വിധി

ഇൻഷൂർ ചെയ്ത ഫ്ലാറ്റിലെ ടൈലുകൾ ചൂടു കൊണ്ട് പൊള്ളച്ച് പൊട്ടിയതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതികാരിക്ക് അനുകൂല വിധി. തൃശൂർ പുതൂർക്കരയിലുള്ള കലാലയം അപ്പാർട്ട്മെൻറ്സിലെ ഫ്ലാറ്റുടമസ്ഥ രമ വിത്സൻ ഫയൽ ചെയ്ത ഹർജിയിലാണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ ഇപ്രകാരം വിധിയായത്. രമ വിൽസൻ്റെ ഫ്ലാറ്റിലെ ടൈലുകൾ ചൂടേറ്റ് പൊട്ടിയിരുന്നു. എന്നാൽ ഇൻഷുറൻസ് ക്ളെയിം അനുവദിച്ചില്ല. തുടർന്ന് ഹർജി ഫയൽ ചെയ്തു. ടൈലുകൾ ചൂട് പിടിച്ചത് കൊണ്ടാണ് പൊട്ടിയതെന്നും, അതുകൊണ്ട് ഇൻഷുറൻസ് പ്രകാരം സംഖ്യ നൽകുവാൻ ബാധ്യതയില്ലെന്നും Read More…